മുതുകാട്: മടുക്കാവുങ്കൽ ദേവസ്യ (80) നിര്യാതനായി. ഭാര്യ: റോസമ്മ (പാട്ടശ്ശേരി കുടുംബാംഗം). മക്കൾ: ജോൺസൻ, റെജി, സിബി, ലിജി, സിനോ.
മരുമക്കൾ: ജിസി (ചെമ്പ്ര), ലിസി (കല്ലാനോട്), ജോഷി (കുപ്പായക്കോട്), ബിജു (വടുവൻചാൽ), പരേതനായ രാജു (ചെമ്പനോട).
സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.