കിനാലൂർ: കോമച്ചൻകണ്ടി ശിവരാമൻ നായർ (79) നിര്യാതനായി. എൻ.സി.പി പനങ്ങാട് മണ്ഡലം സെക്രട്ടറി, നാഷനലിസ്റ്റ് കിസാൻ സഭ ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പത്മിനിഅമ്മ. മക്കൾ: സൈറാഭാനു, സുപ്രിയ, അഭിലാഷ് (എം.എം.സി ഹോസ്പിറ്റൽ).
മരുമക്കൾ: രാജേന്ദ്രൻ ചാക്യണ്ടി (റിട്ട. അധ്യാപകൻ, ബാലുശ്ശേരി), മുരളീധരൻ തിരുവോട് (വിമുക്ത ഭടൻ), മഞ്ജുള. സഹോദരങ്ങൾ: കെ.കെ. പത്മനാഭൻ മാസ്റ്റർ, പരേതനായ വിശ്വനാഥൻ നായർ.