പേരാമ്പ്ര: എരവട്ടൂർ ഏരത്തുമുക്കിലെ കിഴക്കെ ചാലിൽ കെ.സി. റസാഖ് (53) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റസ്ലീന, റംസീന. മരുമകൻ: മുനീർ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല നരിനട, സാറ മന്ദങ്കാവ്, ജമീല വാളൂർ, മൊയ്തു പേരാമ്പ്ര, സുലൈഖ കടിയങ്ങാട്.