കായക്കൊടി: കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ്ഹൗസ് ജീവനക്കാരിയും മുൻ അംഗൻവാടി വർക്കറും എൻ.ജി.ഒ യൂനിയൻ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മൂരിപ്പാലം തുളസി ഭവനിൽ ഷൈമ (49) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: സയാഹ്ന, സാനിയ. സഹോദരങ്ങൾ: പുഷ്പ, പ്രേമ, പവിത. സഞ്ചയനം വ്യാഴാഴ്ച.