ദേവർകോവിൽ: വെന്നപ്പാലിച്ചിക്കണ്ടി പരേതനായ പൊക്കന്റെ മകൻ കുഞ്ഞിക്കണ്ണൻ (62) ജോലിക്കിടെ മരത്തിൽനിന്ന് വീണു മരിച്ചു. മാതാവ്: മന്ദി. ഭാര്യ: ചന്ദ്രി. മക്കൾ: ബിനു (ഗവ. ഐ.ടി.ഐ വളയം) ബിനി. മരുമക്കൾ: അശോകൻ മൊകേരി, നിമിഷ. സഹോദരി: പരേതയായ വിലാസിനി.