മാവൂർ: ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരൻ പള്ളിയോള്‍ എം.എ. മജീദിന്റെ ഭാര്യ സുലൈഖ ബീവി (71) നിര്യാതയായി. മക്കൾ: സഫീലബീവി, അമീറുദ്ദീൻ, ഹസീനബീവി, മുനീറുദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ് പയ്യോളി, ശരീഫ് സെയ്താലി മലപ്പുറം, റസീന തിരുവനന്തപുരം, സജില പൊറ്റശ്ശേരി. മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.