പൂവാട്ടുപറമ്പ്: ആനക്കുഴിക്കര മണിയന്നൂർ സുലൈമാൻ ഹാജി (76) നിര്യാതനായി. ഭാര്യമാർ: പരേതയായ മറിയക്കുട്ടി, സുഹറ. മകൾ: ആമിന. മരുമകൻ: ഹംസ ആരാമ്പ്രം. സഹോദരങ്ങൾ: അഹമ്മദ് കാസർകോട്, കോയ മണിയന്നൂർ, പരേതരായ കുഞ്ഞാലിക്കുട്ടി ഹാജി, ഇയ്യാത്തുട്ടി, ആലിക്കുട്ടി ഹാജി, ഹുസൈൻ ഹാജി.