ചെലവൂർ: അരീക്കൽ അശോകൻ (78 -വെജിറ്റബിൾ മർച്ചന്റ് -സ്റ്റാൾ നമ്പർ: 81, കെ.കെ.എൻ, പാളയം) നിര്യാതനായി. ഭാര്യ: രേണുക കോണത്തോടി. മക്കൾ: ബബീഷ് (കെ.കെ.എൻ, സ്റ്റാൾ നമ്പർ -81, പാളയം കോഴിക്കോട്), ബബിത, സമ്പത്ത് (എൽബെക്സ് കൊറിയർ സർവിസ്, എറണാകുളം). മരുമക്കൾ: ബിജു (ആസാദ് ടിമ്പേഴ്സ്, കല്ലായി), ബബിത (അധ്യാപിക, കുന്ദമംഗലം എച്ച്.എസ്.എസ് കോഴിക്കോട്), അശ്വതി. സഹോദരങ്ങൾ: സത്യഭാമ ചന്ദ്രൻ, ഗീത സുബ്രഹ്മണ്യൻ, ഉഷ മനോഹരൻ, സുധ വേണുരാജ്, പത്മജ രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.