കടലുണ്ടി: റിട്ട.ആർ.പി.എഫ് ഉദ്യോഗസ്ഥൻ തൈക്കൂട്ടത്തിൽ സുന്ദരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: നിഷി, ലോഷിത. മരുമക്കൾ: നമ്പാല പുരുഷോത്തമൻ കോട്ടക്കുന്ന് (റിട്ട. പി.എൻ.ബി), കടുകംവെള്ളി വിത്തേശൻ ബേപ്പൂർ (റിട്ട. റെയിൽവേ). സഞ്ചയനം വെള്ളിയാഴ്ച.