കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് ചരിച്ചിപ്പറമ്പത്ത് ചോനമണ്ണിൽ കോയാമത് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, സക്കീന, ഷാഹിദ, മുഹമ്മദ് സാലിഹ് (കോൺഫുദ), സാബിറ. മരുമക്കൾ: അബ്ദുസ്സലാം വെണ്ണക്കാട്, അബ്ദുന്നാസർ പരപ്പൻപൊയിൽ, സിദ്ദീഖ് കൊടുവള്ളി, റഹീം കളരാന്തിരി, ഷാക്കിറ.