മുക്കം: കുളങ്ങര മൂർക്കത്ത് അമ്മിണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയ രാഘവൻ നായർ. മക്കൾ: പ്രഭാവതി, മനോമോഹനൻ, സി.വി. ഉഷാകുമാരി, സി.വി. അനിൽ, സി.വി. സുനിൽ (മഞ്ചേരി ലാൻഡ് ട്രൈബ്യൂണൽ). മരുമക്കൾ: അനിത, ശശികുമാർ (മണാശ്ശേരി), ഷിജിന, ബിജുല, പരേതനായ സുകുമാരൻ.