കോഴിക്കോട്: സിവിൽ സ്റ്റേഷനടുത്ത് കാനങ്ങോട്ട് വീട്ടിൽ കെ.എം. പ്രേമൻ ബാബു (75-ചാർട്ടേഡ് അക്കൗണ്ടന്റ്) നിര്യാതനായി. പിതാവ്: പരേതനായ കാനങ്ങോട് മീത്തൽ വേലായുധൻ (റിട്ട. ഡി.പി.ഒ). മാതാവ്: പരേതയായ ആമാട്ട് ശ്രീബാല. ഭാര്യ: ഡോ. വസന്തകുമാരി ടി.എൻ (പി.വി.എസ് സൺറൈസ്). മക്കൾ: നിതബാബു, നിതിൻ ബാബു (സി.ഡോട്ട്, ബംഗളൂരു). മരുമകൾ: ലക്ഷ്മി നിതിൻ. സഹോദരങ്ങൾ: പുഷ്പ വിജയകുമാർ (ബോംബെ), രാജേശ്വരി കെ.എം. പ്രകാശ് ബാബു കെ.എം. (കാനങ്ങോട്ട് നഴ്സറി), മനോഹർ കെ.എം. (കാനങ്ങോട്ട് ഓട്ടോമൊബൈൽസ്), റിലേഷ് കുമാർ കെ.എം. (കനങ്ങോട്ട് മെഡിക്കൽസ്).