വടക്കുംതല: പനയന്നാർകാവ് വേലശ്ശേരിൽ പി.ബി. രാജു (69 -റിട്ട. ഹെഡ്മാസ്റ്റർ, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ) നിര്യാതനായി. വടക്കുംതല കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല പ്രസിഡന്റായിരുന്നു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രത്നമണി (അധ്യാപിക, പനയന്നാർകാവ് ഹൈസ്കൂൾ). മക്കൾ: ഡോ. അരുൺരാജ്, അഖിൽരാജ്. മരുമക്കൾ: ഡോ. ലക്ഷ്മിപ്രിയ, അഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.