കൊല്ലം: ഉളിയക്കോവിൽ ആരാധന നഗർ -ഒന്ന് കൈപ്പള്ളി തെക്കത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എൻ. ശ്യാമള (69) നിര്യാതയായി. മക്കൾ: ബിനുകുമാർ, ബീനറാണി, വിനോദ്. മരുമക്കൾ: ശ്രീദേവി, അശോകൻ, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം 21ന് രാവിലെ ഏഴിന്.