കുണ്ടറ: കുഴിമതിക്കാട് സിത്തുഭവനത്തിൽ (വാഴവിളവീട്) ചെല്ലപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സിന്ധു, ബിന്ദു, ഗംഗ. മരുമക്കൾ: പ്രേംരാജ്, രാജീവ്, ബിനുരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.