പുനലൂർ: വിളക്കുവെട്ടം പാറവിള മേലേതിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സി. ഭവാനി (95) നിര്യാതയായി. മക്കൾ: രാധ, രമ, ചന്ദ്രിക ബാബു (അധ്യാപിക, സെന്റ് മേരീസ് ബഥനി സ്കൂൾ, പുനലൂർ), വസന്തൻ, സരള, പരേതനായ പ്രതാപൻ. മരുമക്കൾ: പുരുഷോത്തമൻ, സുകുമാരൻ, സുരേഷ് ബാബു, ശോഭന, അജിത (വിളക്കുവെട്ടം വാർഡ് കൗൺസിലർ), സജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.