കണ്ണനല്ലൂർ: പരേതനായ കരുവ കോയിപ്പുറത്ത് അലവിക്കുഞ്ഞ് മൗലവി (തേവലക്കര) യുടെ മകൻ അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യ: ഹുസൈഫബീവി. മക്കൾ: നദീറ, സജാദ്, നസീറ, സഫ. മരുമക്കൾ: സൈഫുദ്ദീൻ, ഫാത്തിമ, സിയാദ്, ഷിൻഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.