പെരിഞ്ഞനം: ചക്കാലക്കൽ ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന ഐക്കര പ്രഭാകര മേനോൻ (60) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രവീൺ, മീനാക്ഷി. മരുമകൻ: ശരത്ത്.