കയ്പമംഗലം: ഗ്രാമലക്ഷ്മിക്ക് സമീപം പരേതനായ മാമ്പറമ്പത്ത് കൃഷ്ണന്റെ മകൻ കേശവദേവ് (58) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ശ്രുതി, യദുകൃഷ്ണൻ (യു.കെ). മരുമക്കൾ: റുബിരാജ്, അഞ്ജിത (യു.കെ).