തൃപ്രയാർ: കഴിമ്പ്രം പഞ്ചിചുവട് പടിഞ്ഞാറ് താമസിക്കുന്ന പരേതനായ കോവിൽ തെക്കേ വളപ്പിൽ ഭാസ്കരന്റെ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: കാർത്തികേയൻ, മണിലാൽ, സജീവൻ, ശ്രീനാഥ്, അമ്പിളി, ജിൻസ, ബിന്ദു.