വെട്ടുകാട്: ചെമ്മാശ്ശേരി പൈലിയുടെ മകൻ ആന്റണി (62) നിര്യാതനായി. അമ്മ: എൽസി. ഭാര്യ: ഉഷ. മകൻ: ഷാന്റോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുട്ടനല്ലൂർ സെന്റ് ജൂഡ് ലത്തീൻ പള്ളി സെമിത്തേരിയിൽ.