ഒല്ലൂര്‍: പെരുവാംകുളങ്ങര ചിറയത്ത് അബ്രഹാം (മാണി - 87) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: മേരി, രാജു, പരേതനായ സജു. മരുമക്കള്‍: ഫ്രാന്‍സിസ്, മേരി, ജിന്‍സി.