ചേർപ്പ്: കരുവന്നൂർ പൊട്ടുചിറ പരേതനായ താനത്തു പറമ്പിൽ അബൂബക്കറിന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: റസിയ, മുഹമ്മദ്, സുലൈമാൻ, സെയ്തലവി, ഫൗസിയ, റബീന, റഫീഖ്. മരുമക്കൾ: അബ്ദുൽ സലാം, ഫസീല, സജീന, സഫീന, അബ്ദുൽ സത്താർ, സ്വാലിഹ്, സബീന.