ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാള്‍ കോളോണി വീട്ടിൽ കുമാരന്റെ ഭാര്യ മണി (65) നിര്യാതയായി. മക്കള്‍: ബാബു, ബിന്ദു. മരുമക്കള്‍: സുധ, മനോജ്.