എറിയാട്: ചന്തക്ക് പടിഞ്ഞാറുവശം മന്തുരുത്തി സലീമിന്റെ ഭാര്യ സഫിയ (62) നിര്യാതയായി. മക്കൾ: ഫൈസൽ, സറീന. മരുമക്കൾ: ഫസീല, ഫസീൽ.