വാണിയംപാറ: പൊട്ടിമട ചുണ്ടേക്കാട്ടില്‍ മണിയുടെ ഭാര്യ മീന (67) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍ (യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, സിഗ്മ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍), അനൂപ് കുമാര്‍. മരുമകള്‍: ധന്യ അനൂപ്. സംസ്കാരം വ്യാഴാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.