വടക്കഞ്ചേരി: കൊന്നഞ്ചേരി നൊച്ചിപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യമാർ: സുഹറ, ശരീഫ. മക്കൾ: അബ്ദുൽ സുബൈർ, ഷാജഹാൻ, ഫജീല, അഷറഫ്. മരുമക്കൾ: റഷീദ, ഷെമീറ, കാജ, ഷിഫാന.