പത്തിരിപ്പാല: മങ്കരതാവളം വീട്ടിൽ ജമീല (70) നിര്യാതയായി. ഭർത്താവ്: ഹനീഫ. മക്കൾ: ഫാത്തിമ, ഹസീന, പരേതനായ ദാവൂദ്, ജാഫർ, ഹക്കീം. മരുമക്കൾ: മുസ്തഫ, സുലൈമാൻ, സുനീറ, ശരീഫ, റമീജ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് മങ്കര കാരാട്ടും പള്ളി ഖബർസ്ഥാനിൽ.