എരിമയൂർ: കുണ്ടുകാട്ടിൽ പരേതനായ മണപ്പുള്ളി മകൻ കൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ് ബാബു, അനിത. മരുമക്കൾ: ഗ്രീഷ്മ, കൃഷ്ണദാസ്. സഹോദങ്ങൾ: കുഞ്ചു, തങ്ക, ജാനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.