തത്തമംഗലം: പള്ളത്താം പുള്ളി ചിറക്കൽ വീട്ടിൽ ഭാഗ്യലക്ഷ്മി (63) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുമണി. മക്കൾ: രാജു, ഷിജു. മരുമക്കൾ: ദേവൻ, പ്രിയ. സഹോദരങ്ങൾ: അമ്മു, രത്നം, പരേതനായ അപ്പു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതകശ്മശാനത്തിൽ.