വടക്കഞ്ചേരി: കൊന്നഞ്ചേരി കോച്ചാംകുളം വീട്ടിൽ പാത്തുമുത്ത് (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോയ. മകൻ: കെ. സലീം (എസ്.എസ് സോഫ്റ്റ് ഡ്രിങ്സ് കൊന്നഞ്ചേരി). മരുമകൾ: നബീസ.