കല്ലടിക്കോട്: കരിമ്പ മണലിപ്പാടം ലാവണ്യയിൽ പരേതനായ സുബ്രഹ്മണ്യഗുപ്തന്റെ ഭാര്യ ലക്ഷ്മി അമ്മാൾ (91) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കരിമ്പ പഞ്ചായത്ത് പ്രസിഡന്റ്), ബാലസുബ്രഹ്മണ്യഗുപ്തൻ, മാലതി, ഇന്ദിര, ഗിരിജ. മരുമക്കൾ: സിന്ധു, ശാരദ, കൃഷ്ണകുമാർ, രാമചന്ദ്രൻ, പരേതനായ കരുണാകരൻ.