എടത്തറ: അഞ്ചാം മൈൽ കാട്ടിൽ പീടികവീട്ടിൽ പരേതനായ ആലി മുഹമ്മദിന്റെ മകൻ റിട്ട. എസ്.ഐ അബ്ദുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അൻഫൽ, ഷഫീല. മരുമക്കൾ: രഹന, അഷറഫ്.