ആദികടലായി: ബീച്ച് റോഡിലെ ടാംട്ടനിൽ തമ്മിട്ടോൺ ഫരീദ (55) നിര്യാതയായി. പരേതരായ ടി. സഫിയയുടേയും പി.പി കോയയുടേയും മകളാണ്. ഭർത്താവ്: പരേതനായ പൂക്കുണ്ടിൽ ഹാഷിം. മകൻ: അഫൈസ്. മരുമകൾ: ഷംല. സഹോദരങ്ങൾ: തമ്മിട്ടോൺ ഹാഷിം, മൊയ്തീൻ, റഹ്മത്ത്, പരേതരായ ഹമീദ്, റുഖിയ, സാബിറ.