കടന്നപ്പള്ളി: വെള്ളാലത്ത് ശിവക്ഷേത്രത്തിന് സമീപം കിഴക്കെ മഠത്തിൽ ലക്ഷ്മി വാരസ്യാർ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലക്കുന്നത്തില്ലത്ത് നാരായണൻ നമ്പൂതിരി. മക്കൾ: രുഗ്മിണി വാരസ്യാർ, ഗോവിന്ദൻ. മരുമക്കൾ: എം. ശേഖരവാര്യർ (പേരാമ്പ്ര), പി.ടി. രത്നാംബിക (മഴൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൃച്ചംബരം സമുദായ ശ്മശാനത്തിൽ.