ഉരുവച്ചാൽ: കൊടോളിപ്രം ശ്രീഗീതത്തിൽ വി. മോഹനന്റെയും രമിതയുടെയും മകൾ ഗായത്രി (14) നിര്യാതയായി. പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്. സഹോദരൻ: ഗീതിക്.