പാപ്പിനിശേരി: ഇല്ലിപ്പുറം ഇ.ടി. ഹൗസിൽ കണ്ടേരിയൻ അബ്ദുൽ മുത്തലിബ് (72) നിര്യാതനായി.
വെസ്റ്റേൺ ഇന്ത്യ കോട്ടൻസ് മുൻ ജീവനക്കാരനാണ്.
ഭാര്യ: ഇ.ടി.പി ജമീല. മക്കൾ: മുഹമ്മദ് ജുനൈദ്, നുവൈദ്, ജഫ്നാസ്.
മരുമക്കൾ: സമീർ, തൻസീല, നാജിയ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, സൈബുന്നിസ, സാഹിദ, പരേതനായ മുസ്തഫ കണ്ടേരിയൻ.