ഉരുവച്ചാൽ: കൊട്ടാരത്തിൽ ചെറിയാണ്ടി എറമുള്ളാൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലത്തീഫ്, റഫീഖ് (സൗദി), സീനത്ത് (കൈതേരി), ശംസീർ (ദുബൈ), സൈനത്ത്, സലീം. മരുമക്കൾ: റഹ്മത്ത്, കദീജ, നൗഫൽ, യൂസുഫ്, ബുനിയാമി, മുഹ്സിന.