കണ്ണൂർ: കണ്ണോത്തുചാൽ അസ്ഹയിൽ പാറക്കണ്ടി മുസ്സമ്മിൽ ഹാജിയുടെയും പരേതയായ വി.പി ആയിഷാബിയുടെയും മകൻ നൗഫൽ(44) ദുബൈയില്‍ നിര്യാതനായി. ഭാര്യ: ആലാങ്കണ്ടി ഷാദിയ. സഹോദരങ്ങൾ: ഷഹീം, നിഷാന, ശൈമ, നാസിനി.