മാഹി: അഴിയൂർ വില്ലേജ് ഓഫിസിന് മുൻവശം റിട്ട. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ വടക്കേട്ടിൽ പി.സി. വിജയൻ (74) നിര്യാതനായി.
പരേതരായ ശങ്കരൻ നമ്പ്യാരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ: ഗീത. മക്കൾ: വിനീത്, വിജിത്ത്, വിഷ്ണു. മരുമക്കൾ: നിമിഷ, ശ്രുതി, തീർഥ.
സഹോദരങ്ങൾ: ഇന്ദിര, പുഷ്പ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.