മേപ്പയൂർ: കൊഴുക്കല്ലൂർ കൊക്കർണി മീത്തൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: സതീശൻ, സജിത, രജില. മരുമക്കൾ: സുരേന്ദ്രൻ മാമ്പൊയിൽ, ഷർളി മണിയൂർ, സത്യൻ ഉള്ളൂർ. സഹോദരൻ: കുഞ്ഞിക്കണ്ണൻ മന്നത്തുപൊയിൽ.