മുക്കം: കുമാരനെല്ലൂർ തടപ്പറമ്പിൽ അരീപ്പറ്റ കണ്ണായി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: സുബ്രഹ്മണ്യൻ, വേലായുധൻ, സുരേഷ്ബാബു, ബേബി. മരുമക്കൾ: ഷൈലജ, വത്സല, കൃഷ്ണൻ, രജിത.