നടക്കാവ്: ചോമത്ത് പറമ്പ് പരേതനായ മമ്മദ്കോയയുടെ മകൻ വി.വി. സലീം (59) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: റമീസ്, സിതാര സലീം, നസിഹ സലീം. മരുമകൻ: മുഹമ്മദ് റാഫി. സഹോദരങ്ങൾ: റഹീം, ലായിക്ക്, സാജിറ, മുംതസ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കാവ് ജുമുഅത്ത് മസ്ജിദിൽ.