കൊയിലാണ്ടി: കിളിവയൽ കുനിയിൽ രാജൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നർമദ. മക്കൾ: മിഥുൻ, പരേതയായ ഭവ്യ. മരുമകൾ: ആതിര. സഹോദരൻ: രാധാകൃഷ്ണൻ.