നന്മണ്ട: എഴുകുളം കൊല്ലന്റെ കിഴക്കയിൽ പര്യയ് ഹാജി (76) നിര്യാതനായി. ഭാര്യ: ആമിന കരിക്കിരിക്കണ്ടി.
മക്കൾ: മുഹമ്മദ് ശരീഫ്, നൗഷാദ് (ഖത്തർ). മരുമക്കൾ: ഉമ്മു ഖുൽസു (കിനാലൂർ), ഹർഷിദ (കാരക്കുന്നത്ത്).
സഹോദരങ്ങൾ: മൊയ്തീൻകോയ, അബു, പാത്തുമ്മയ്, പരേതരായ ഹുസൈൻ, അബൂബക്കർ, അബ്ദുൽ ഖാദർ, ആയിഷുമ്മ.