വേങ്ങേരി: കുണ്ടുങ്ങൽ മാളിയേക്കൽ മമ്മദ് കോയയുടെ ഭാര്യ ആമിനാബി (72) നിര്യാതയായി. മക്കൾ: ഷാഹിദ, റഹീന, സെറീന. മരുമക്കൾ: ജലീൽ, മുഹമ്മദ് കുട്ടി, ഷംസു. സഹോദരങ്ങൾ: അഷ്റഫ്, ഇമ്പിച്ചി പാത്തു, സൈനബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വേങ്ങേരി ജുമുഅത്ത്പള്ളിയിൽ. ഖബറടക്കം രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.