കൂടരഞ്ഞി: മരഞ്ചാട്ടി വാമറ്റത്തിൽ പരേതനായ വി.എ. തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. പുല്ലൂരാംപാറ ചേന്ദംകുളത്ത് കുടുംബാംഗമാണ്.
മക്കൾ: എൽസി, ജോളി, മോളി, ജാൻസി, പരേതനായ ജോസ് (ജെയ്സൺ).
മരുമക്കൾ: ജോസഫ് തെക്കേക്കരോട്ട് (മരഞ്ചാട്ടി), ആനി ജോളി കെടുമ്പൻപുരയിടത്തിൽ (നിലമ്പൂർ), ലിസ്സി ഔസേപ്പറമ്പിൽ (തോട്ടുമുക്കം), ബാബു കോതവഴിക്കൽ (കോടഞ്ചേരി), ചാൾസൺ വർഗീസ് ചക്കുംമൂട്ടിൽ (പുല്ലൂരാംപാറ).
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.