വേളം: ബി.ജെ.പിയുടെ മുൻ പഞ്ചായത്ത് പ്രസിഡൻറ് കരുവള്ളി ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീന, റീജ.മരുമക്കൾ: രാജൻ പഴശ്ശിനഗർ, പവീഷ് എൻ.കെ ഊരത്ത്.