എകരൂൽ: വേങ്ങേരി പുറത്തിട്ടേരി കല്ലുംപുറത്ത് മനോഹരന് (67) എകരൂൽ പരപ്പില്‍ ഇരൂപ്പായി വീട്ടില്‍ നിര്യാതനായി. ഭാര്യ: പ്രേമ.
മക്കള്‍: ഡോ. ഈവ്ലിന് മനോഹര്‍ (ആസ്ട്രേലിയ), സ്കിലാച്ചി മനോഹര്‍ (ദുബൈ).
മരുമക്കള്‍: ഡോ. പ്രവീണ്‍ രവീന്ദ്രനാഥ് (ആസ്ട്രേലിയ). അജന്യ (പെരുവാണംവീട്ടില്, കരുമല).
സഹോദരങ്ങള്‍: സരസ്വതി (മക്കട), സുരേന്ദ്രന്, ദേവന്, ആനന്ദി പുതിയേടത്തുതാഴം, പ്രേമി പറമ്പത്ത്, പരേതനായ മോഹനന് വേങ്ങേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച.