മുക്കം: ഗോതമ്പറോഡ് മൂച്ചിക്കാടൻ റുഖിയ (60) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമുഹമ്മദ്. മക്കൾ: ഷഫീഖ്, ജംഷീദ, ജസ്ന. മരുമക്കൾ: ഷുക്കൂർ പാവണ്ണ, നൗഫൽ നെല്ലിക്കാപറമ്പ് (കാക്കശ്ശേരി മുക്കം), നൗഫിയ (ആനയാംകുന്ന്).